Surprise Me!

DGP Anil Kant speaks to media | Oneindia Malayalam

2021-07-02 3 Dailymotion

DGP Anil Kant speaks to media<br />സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നൽകുമെന്ന് ഡിജിപി വൈ അനിൽകാന്ത്.സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് പ്രത്യേക ശ്രദ്ധ പുലർത്തും.പൊലീസിങ്ങ് വൺ മാൻ ഷോയല്ലന്നും അനിൽകാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡ്രോണുകളുടെ വ്യാപകമായ ഉപയോഗം പുതിയ ഭീഷണിയായി സമകാലിക സംഭവങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇത് തടയാൻ കൂടുതൽ പ്രവർത്തനങ്ങൾ പൊലീസിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാകും.ഡ്രോൺ ഭീഷണി തടയാൻ റിസർച്ച് ലാബ് ആരംഭിക്കുമെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം സൈബർഡോം ആസ്ഥാനത്ത് നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. എ റ്റി എസ് ശക്തിപ്പെടുത്താനുള്ള പ്രൊപ്പോസൽ സർക്കാരിന് അയിച്ചിട്ടുണ്ട്.ഇൻറലിജൻസ് മേധാവികളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തുമെന്നും ഡിജിപി അറിയിച്ചു.

Buy Now on CodeCanyon